Melattoor Railway station pictures goes viral in Social media | Oneindia Malayala

2020-05-19 575

Melattoor Railway station pictures goes viral in Social media
ആളനക്കമില്ലാത്ത മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ചിത്രം ഇന്ന് അതിര്‍ത്തികള്‍ കടന്ന് ആകര്‍ഷണം തീര്‍ക്കുകയാണ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിര്‍മിക്കുന്ന രൂപഭംഗിയേക്കാള്‍ ആകര്‍ഷണം. നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായതോടെ ആരാണ് ചിത്രമെടുത്തത് എന്നറിയാനുള്ള താല്‍പ്പര്യവും ഏറി.